ആ ക്ലൈമാക്സ് ആണെങ്കിൽ പൊലീസുകാർ ഉപദ്രവിക്കുമോ എന്ന പേടിയിൽ സെൻസർ ബോർഡ്, മോഹൻലാൽ ചിത്രത്തിന്റെ അവസാനം ശരിക്കും ഇങ്ങനെ ആയിരുന്നു: എസ്.എൻ. സ്വാമി
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നാണ് മോഹൻലാൽ നായകനായി 1988-ൽ പുറത്തിറങ്ങിയ 'മൂന്നാം മുറ'. കെ. മധു സംവിധാനം ചെയ്ത് എസ്.എൻ. സ്വാമി തിരക്കഥയെഴുതിയ ...








