പലിശയ്ക്ക് കൊടുത്ത പണം തിരികെ കിട്ടാന്‍ വീട്ടമ്മയെ തട്ടിക്കൊണ്ട് പോയി,രണ്ട് പേര്‍ അറസ്റ്റില്‍
ഗുരുവായൂര്‍ : പലിശയ്ക്ക് കൊടുത്ത പണം തിരികെ കിട്ടുന്നതിനായി വീട്ടമ്മയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആളൂര്‍ അമ്പലത്തു വീട്ടില്‍ അലിയുടെ ഭാര്യ ഷബ്‌ന ...