മയക്കുമരുന്ന് ഏറ്റവും സുലഭമായി ലഭിക്കുന്നു; കൊച്ചി നഗരം രാസലഹരിയുടെ കേന്ദ്രം; താൻ മയക്കുമരുന്ന് ഉപയോഗിക്കുമെന്ന് പ്രമുഖ മോഡൽ
എറണാകുളം: ലഹരിയുടെ കേന്ദ്രമായി കൊച്ചി നഗരം മാറുന്നുവെന്ന വെളിപ്പെടുത്തലുമായി മോഡൽ അൽക്കാ ബോണി. മുംബൈയിലും ബംഗളൂരിവിലും എന്ന പോലെ കൊച്ചിയിലും രാസലഹരി സുലഭമാണെന്നും താരം പറഞ്ഞു. സ്വകാര്യ ...