‘മന്ത്രിക്ക് പ്രത്യേക പരിഗണനയില്ല, കോടതിയിൽ എല്ലാവരും തുല്യർ‘; കടകംപള്ളിയെ വിളിച്ചു വരുത്തി കോടതി
തിരുവനന്തപുരം: കോടതി നടപടികൾ പൂർത്തിയാകുന്നതിന് മുൻപ് മടങ്ങിപ്പോയ മന്ത്രി കടകംപള്ളി സുരേന്ദ്രനെ തിരിച്ചു വിളിപ്പിച്ച് നിയമം ബോദ്ധ്യപ്പെടുത്തി കോടതി. കോടതിയില്‍ കേസുമായി എത്തുന്ന എല്ലാവരും തുല്യരാണെന്നും മന്ത്രിക്ക് ...