ഇന്ത്യയിലെ മുസ്ലീങ്ങൾ പുതുവത്സരം ആഘോഷിക്കരുത്; ഫത്വയുമായി മുസ്ലീം ജമാഅത്ത്
ന്യൂഡൽഹി: ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് പുതുവത്സരം ആഘോഷിക്കുന്നതിന് വിലക്ക്. ഇസ്ലാമിക സംഘടനയായ ഓൾ ഇന്ത്യ മുസ്ലീം ജമാഅത്ത് ദേശീയ അദ്ധ്യക്ഷൻ മൗലാന ഷഹാബുദ്ദീൻ റസ്വി ബറേൽവിയാണ് വിശ്വാസികൾക്ക് ഫത്വ ...