ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉള്ള വാഹനങ്ങൾ സ്റ്റേജ് കാര്യേജ് ആയി ഉപയോഗിക്കാൻ കഴിയില്ല ; പിഴ ചുമത്തുന്നതിൽ തടസ്സമില്ലെന്ന് ഹൈക്കോടതി
എറണാകുളം : പത്തനംതിട്ട കോയമ്പത്തൂർ റൂട്ടിൽ സർവീസ് നടത്തിയ റോബിൻ ബസ്സിനെതിരെ മോട്ടോർ വാഹന വകുപ്പ് വിവിധ പിഴകൾ ചുമത്തിയത് വലിയ ചർച്ചയായിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ ...