നാലും മൂന്നും കൂട്ടിയാൽ ആറ് ആണെന്ന് പറയുന്ന കുട്ടിയെയാണോ നമുക്ക് ആവശ്യം? എല്ലാവരും പാസാകുന്ന വിദ്യാഭ്യാസനയത്തെ വിമർശിച്ച് മുഖ്യമന്ത്രി
കോഴിക്കോട്: അടിസ്ഥാന നിലവാരം എങ്കിലും ഉണ്ടോ എന്ന് നോക്കാതെ എല്ലാവരെയും പാസാക്കുന്ന നിലവിലെ വിദ്യാഭ്യാസ നയത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് ഒരു സമ്മേളനത്തിൽ ...