‘സ്‌കൂളുകളില്‍ സൈനിക സ്‌കൂളുകളുടെ മാതൃക നടപ്പാക്കണം’,മാനവ വിഭവശേഷി മന്ത്രാലയത്തിന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശം
ഡല്‍ഹി: രാജ്യത്തെ എല്ലാ സ്‌കൂളുകളിലും സൈനിക സ്‌കൂളുകളുടെ ചിട്ട നടപ്പാക്കണമെന്ന് മാനവ വിഭവശേഷി മന്ത്രാലയത്തിന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശം. വിദ്യാര്‍ത്ഥികളുടെ അച്ചടക്കം, കായിക ക്ഷമത, ദേശ സ്‌നേഹം ...