‘ഇത് റേഷൻ കാർഡോ ആധാറോ പരിശോധിക്കേണ്ട സമയമല്ല, ആവശ്യക്കാർക്ക് ഭക്ഷണവും അവശ്യവസ്തുക്കളും അതിവേഗം ലഭ്യമാക്കണം‘; ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി യോഗി
ലഖ്നൗ: ഇത് റേഷൻ കാർഡോ ആധാർ കാർഡോ പരിശോധിക്കാനുള്ള സമയമല്ലെന്നും ആവശ്യക്കാർക്ക് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും അതിവേഗം ലഭ്യമാക്കണമെന്നും ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി ഉത്തർ പ്രദേശ് ...