അള്ളാഹുവാണ് യജമാനൻ,എല്ലാം നശിപ്പിക്കപ്പെടുമ്പോൾ മുസ്ലീങ്ങൾ ഉയിർത്തെഴുന്നേൽക്കും; വഖഫ് സ്വത്തുക്കൾക്ക് ആത്മീയ സ്വഭാവമുണ്ടെന്ന് ഫാറൂഖ് അബ്ദുള്ള
ശ്രീനഗർ: വഖഫ് ഭേദഗതി ബില്ലിൽ പ്രതികരണവുമായി നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള. അല്ലാഹു നമ്മളെയും വഖഫിനെയും സംരക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വഖഫ് ഉപയോഗിച്ച് അവർ എന്ത് ...