അല്ലാഹു എന്റെ ജീവൻ രക്ഷിച്ചതിന് ഒരു കാരണമുണ്ട്; യൂനുസിന്റെ അധികാരത്തോടുള്ള ഭ്രമമാണ് ഇപ്പോൾ ബംഗ്ലാദേശിനെ കത്തിക്കുന്നത്; ഷെയ്ഖ് ഹസീന
ന്യൂഡൽഹി: അല്ലാഹു തന്നെ ജീവനോടെ നിലനിർത്തിയതിന് കാരണമുണ്ടെന്നും ആ സുദിനം വരുമെന്നും മുൻ ബംഗ്ലാദേശ് ഷെയ്ഖ് ഹസീന. അവാമി ലീഗ് അംഗങ്ങളെ സോഷ്യൽമീഡിയയിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു ഷെയ്ഖ് ...