ഇതിലും വലിയ ഗതികെട്ടവനെ കാണിച്ചുതരുന്നവർക്ക് സെറ്റിൽമെൻ്റ്, സ്ലെഡ്ജ് ചെയ്യാൻ വന്ന അലൻ ഡൊണാൾഡ് ചമ്മിപോയത് ആ താരത്തിന് മുന്നിൽ; കഥ ഓർമിപ്പിച്ച് സച്ചിൻ
1996-ൽ ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തുന്ന സമയം. അന്ന് ഇന്ത്യൻ ടീമിലെ അംഗമായി എത്തിയ ദോഡ ഗണേഷ് ഇംഗ്ലീഷ് ഭാഷ മനസ്സിലാക്കുന്നതിൽ വെല്ലുവിളികൾ നേരിട്ടിരുന്നു. പര്യടനത്തിനിടെ ...