സാധാരണ പൗരനുള്ള അധികാരങ്ങൾ മാത്രമേ രാഷ്ട്രീയ നേതാക്കൾക്കും അവകാശപ്പെടാനുള്ളൂ;നേതാക്കൾക്ക് പ്രത്യേക പരിരക്ഷയൊന്നും രാജ്യത്ത് ഇല്ല; കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരായ പ്രതിപക്ഷ പാർട്ടികളുടെ ഹർജി സുപ്രീംകോടതി തള്ളി
ന്യൂഡൽഹി; കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച പ്രതിപക്ഷ പാർട്ടികൾക്ക് വൻ തിരിച്ചടി. അന്വേഷ ഏജൻസികൾ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹർജി സുപ്രീംകോടതി ...