പാമ്പുകടിയേറ്റ് മരിച്ച ഒന്നര വയസുകാരി മകളുടെ മൃതദേഹവുമായി അമ്മ നടന്നത് 10 കിലോമീറ്റർ; സ്റ്റാലിൻ സർക്കാരിനെതിരെ അണ്ണാമലൈ; കുട്ടിയുടെ മരണത്തിൽ സർക്കാർ പൂർണ ഉത്തരവാദിയെന്ന് ബിജെപി അദ്ധ്യക്ഷൻ
വെല്ലൂർ: പാമ്പുകടിയേറ്റ് മരിച്ച ഒന്നര വയസുകാരി മകളുടെ മൃതദേഹവും കൈയ്യിലെടുത്ത് അമ്മ നടന്നത് പത്ത് കിലോമീറ്ററുകൾ. തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് സംഭവം. കുട്ടിയുടെ മൃതദേഹവുമായി എത്തിയ ആംബുലൻസ് റോഡിന്റെ ...