‘സംസ്ഥാനത്ത് ബിജെപിക്കെതിരെ എൽ ഡി എഫ്- യു ഡി എഫ് ധാരണ‘; കെ സുരേന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാനത്തെ ഇടത് മുന്നണിയും യുഡിഎഫും ബിജെപിക്കെതിരെ കൈകോർക്കുന്നതായി പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എൽ ഡി ...