‘ഞാൻ ചെയ്തത് ഭീകരപ്രവർത്തനമല്ല, അടിച്ചമർത്തപ്പെട്ട ജനതയ്ക്ക് സ്വർഗവാതിൽ കാട്ടിക്കൊടുക്കുന്ന പുണ്യപ്രവൃത്തി‘: വിവാദ ഇസ്ലാമിക മതപ്രഭാഷകൻ കോടതിയിൽ
ലണ്ടൻ: ഭീകരസംഘടനക്ക് നേതൃത്വം നൽകിയെന്ന കേസിൽ, കുറ്റം നിഷേധിച്ച് വിവാദ ഇസ്ലാമിക മതപ്രഭാഷകൻ അഞ്ജിം ചൗധരി. 2014ൽ നിരോധിക്കപ്പെട്ട ഭീകര സംഘടനയായ അൽ മുഹാജിറൂണിന് വേണ്ടി പ്രവർത്തിച്ചു ...