ഒരു കഷ്ണം കറ്റാർ വാഴയും നാലുമണി ഉലുവയും; മുടി കറുപ്പിക്കാൻ ഇനി എന്തെളുപ്പം
നരച്ച മുടി കറുപ്പിക്കാൻ കെമിക്കൽ ഡൈകൾ ഉപയോഗിക്കുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ട് തന്നെ മുടി കറുപ്പിക്കാനായി പ്രകൃതിദത്ത മാർഗ്ഗങ്ങളാണ് നാം തിരഞ്ഞ് പോകാറുള്ളത്. ...