alphons kannanthanam

വെങ്കയ്യ നായിഡുവിന്റെ ഒഴിവില്‍ അല്‍ഫോന്‍സ് കണ്ണന്താനം രാജ്യസഭയിലേക്ക്

ഡല്‍ഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഒഴിഞ്ഞ രാജ്യസഭ സീറ്റില്‍ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം മത്സരിക്കും. രാജസ്ഥാനില്‍ നിന്നാണ് മത്സരിക്കുക. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ...

ഇന്ത്യ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിതമായ രാജ്യമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

ഡല്‍ഹി: ഇന്ത്യ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിതമായ രാജ്യമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. വിനോദ സഞ്ചാരികള്‍ ആക്രമിക്കപ്പെടുന്ന തരത്തിലുള്ള ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണ് രാജ്യത്തുണ്ടാകുന്നതെന്ന് കേന്ദ്രമന്ത്രി ...

റബ്ബര്‍ കൃഷിയുമായി ബന്ധപ്പെട്ട ജോലികള്‍ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

പത്തനംതിട്ട: റബ്ബര്‍ കൃഷിയുമായി ബന്ധപ്പെട്ട ജോലികള്‍ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ശബരിമല ടൂറിസം സര്‍ക്യൂട്ട്, വിമാനത്താവളം, ശബരി റെയില്‍വ്വെ എന്നീ ...

‘കളക്ടര്‍ ബ്രോ’ എന്‍. പ്രശാന്തിനെ അല്‍ഫോന്‍സ്‌ കണ്ണന്താനത്തിന്റെ പ്രൈവറ്റ്‌ സെക്രട്ടറിയായി നിയമിച്ചേക്കും

തിരുവനന്തപുരം: കേന്ദ്രമന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനത്തിന്റെ പ്രൈവറ്റ്‌ സെക്രട്ടറിയായി കോഴിക്കോട്‌ മുന്‍ കലക്‌ടര്‍ എന്‍. പ്രശാന്തിനെ നിയമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രശാന്തിന്റെ സേവനം വിട്ടുനല്‍കാന്‍ പ്രധാനമന്ത്രിക്കു കണ്ണന്താനം കത്തു നല്‍കിയതായും ...

ജനരക്ഷാ യാത്ര കഴിയുമ്പോള്‍ കേരളം ബിജെപി പിടിച്ചെടുക്കുമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സിംഹത്തെ കണ്ടിട്ടില്ലാത്തത് കൊണ്ടാണ് അമിത് ഷായെ പല്ലുകൊഴിഞ്ഞ സിംഹമെന്ന് പറഞ്ഞതെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. താന്‍ പാര്‍ട്ടിയിലെ കുഞ്ഞുനേതാവാണെന്നും ജനരക്ഷാ ...

ടോം ഉഴുന്നാലിനെ മോചിപ്പിച്ചത് മോദി സര്‍ക്കാരിന്റെ ഇച്ഛാശക്തികൊണ്ടെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം

ഡല്‍ഹി: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരില്‍ നിന്ന് ഫാദര്‍ ടോം ഉഴുന്നാലിനെ മോചിപ്പിച്ചത് മോദി സര്‍ക്കാരിന്റെ ഇച്ഛാശക്തികൊണ്ടാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. എല്ലാ പൗരന്‍മാരേയും സംരക്ഷിക്കാന്‍ സര്‍ക്കാരിനാകും. യമനില്‍ ...

‘കണ്ണന്താനം മന്ത്രിയായത് നല്ലത്, കേരളത്തിന്റെ പ്രാതിനിധ്യം കേന്ദ്രത്തിലുണ്ടാകും’, കെ.എം.മാണി

കോട്ടയം: കണ്ണന്താനം മന്ത്രിയായത് നല്ലതാണെന്നും കേരളത്തിന്റെ പ്രാതിനിധ്യം കേന്ദ്രത്തിലുണ്ടാകുമെന്നും കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം.മാണി. കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫില്‍ ആര് പ്രതിപക്ഷ ...

‘വി. എസിന് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അദ്ദേഹത്തിനു വയസായി’; വിഎസിനു കണ്ണന്താനത്തിന്റെ മറുപടി

  കൊച്ചി: കേന്ദ്രമന്ത്രിസ്ഥാനത്തില്‍ അഭിനന്ദനീയമായി ഒന്നുമില്ലെന്ന ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്റെ പരാമര്‍ശത്തിന് മറുപടിയുമായി അല്‍ഫോന്‍സ് കണ്ണന്താനം രംഗത്ത്. വി. എസിന് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ...

അല്‍ഫോണ്‍സ് കണ്ണന്താനത്തിന് രാഷ്ട്രീയ ജീര്‍ണ്ണതയെന്ന് വി എസ് അച്ചുതാനന്ദന്‍

തിരുവനന്തപുരം: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് രാഷ്ട്രീയ ജീര്‍ണ്ണതയെന്ന് ഭരണ പരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്ച്യുതാനന്ദന്‍. കേന്ദ്രമന്ത്രിയായി നിയമിക്കപ്പെട്ട അല്‍ഫോണ്‍സ് കണ്ണന്താനത്തെ അഭിനന്ദിച്ച പിണറായിക്ക് വിഎസിന്‍റെ ...

‘വികസന പദ്ധതികളില്‍ കേരളത്തിന് മുന്‍ഗണന നല്‍കും’, കേരളവും കേന്ദ്രവും തമ്മില്‍ അടുത്ത ബന്ധം വേണമെന്നാണ് മോദിയുടെ ആഗ്രഹമെന്ന് അല്‍ഫോന്‍സ് കണ്ണന്താനം

കൊച്ചി: വികസനകാര്യങ്ങളില്‍ കേരളത്തിന് മുന്‍ഗണന നല്‍കുമെന്ന് കേന്ദ്ര ടൂറിസം ഐടി മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. കേന്ദ്രമന്ത്രിയായതിന് ശേഷം ആദ്യമായി കേരളത്തില്‍ എത്തിയ കണ്ണന്താനം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് ...

അല്‍ഫോന്‍സ് കണ്ണന്താനം ഇന്ന് കേരളത്തിലെത്തും; വന്‍ സ്വീകരണമൊരുക്കി ബി.ജെ.പി

കൊച്ചി: കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഇന്ന് കേരളത്തിലെത്തും. മന്ത്രിയായ ശേഷം ആദ്യമായി കേരളത്തിലെത്തുന്ന കണ്ണന്താനത്തിന് വന്‍ സ്വീകരണമാണ് ബി.ജെ.പി ഒരുക്കുന്നത്.  രാവിലെ 9.30ന് നെടുമ്പാശ്ശേരിയില്‍ എത്തുന്ന ...

‘എന്തു കഴിക്കണമെന്ന് തീരുമാനിക്കുന്നത് ജനങ്ങള്‍’, അല്‍ഫോണ്‍സ് കണ്ണന്താനം

ഡല്‍ഹി: ബീഫ് വിഷയത്തില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. 'ജനാധിപത്യരാജ്യത്ത് എന്തുകഴിക്കണമെന്നു തീരുമാനിക്കുന്നത് ജനങ്ങളാണ്'. അതാണ് സര്‍ക്കാരിന്റെ നിലപാട് കണ്ണന്താനം പറഞ്ഞു. കഴിഞ്ഞയാഴ്ച നടന്ന മന്ത്രിസഭാ പുന:സംഘടനയിലാണ് ...

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഞായറാഴ്ച കേരളത്തില്‍, വന്‍ സ്വീകരണം നല്‍കാനൊരുങ്ങി ബിജെപി

  തിരുവനന്തപുരം: കേന്ദ്ര ടൂറിസം ഐടി മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഞായറാഴ്ച കേരളത്തിലെത്തും. മന്ത്രിയായ ശേഷം ആദ്യമായി കേരളത്തിലെത്തുന്ന കണ്ണന്താനത്തിന് ബിജെപി കേരളാ ഘടകം വന്‍ സ്വീകരണമാണ് ...

വിദേശ വിനോദ സഞ്ചാരികള്‍ ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പ് ബീഫ് കഴിച്ചിട്ട് വന്നാല്‍ മതി: അല്‍ഫോണ്‍സ് കണ്ണന്താനം

ഡല്‍ഹി: വിദേശ വിനോദ സഞ്ചാരികള്‍ ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പ് സ്വന്തം രാജ്യത്തുനിന്നു ബീഫ് കഴിച്ചിട്ട് വന്നാല്‍ മതിയെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. രാജ്യത്തിന്റെ വിവിധ ...

‘ക്രിസ്തുവിന്റെയും മോദിയുടേയും സ്വപ്നങ്ങള്‍ ഒന്ന് തന്നെ’, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം

  ഡല്‍ഹി: ക്രിസ്തുവിന്റെയും മോദിയുടേയും സ്വപ്നങ്ങള്‍ ഒന്ന് തന്നെയെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. മോദിയുടെ സ്വപ്നങ്ങള്‍ ക്രിസ്തീയ സമൂഹവും ഏറ്റെടുക്കണം. എല്ലാ കുട്ടികളും സ്‌കൂളില്‍ പോകണം, എല്ലാ ...

മേഘാലയ തെരഞ്ഞെടുപ്പിന്റെ ചുമതലയും കണ്ണന്താനത്തിന്

ഡല്‍ഹി: മേഘാലയ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ചുമതലക്കാരനായി കേന്ദ്രമന്ത്രിയും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തെ നിയോഗിച്ചു. മേഘാലയയിലെ സംഘടനാ ചുമതലകൂടി തന്നെ ഏല്‍പിച്ചതില്‍ സന്തോഷമുണ്ടെന്ന് ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist