ഇന്ത്യയുടെ ആദ്യത്തെ സമ്പൂര്‍ണ്ണമായും വൈദ്യുതിയിലോടുന്ന ഹൈ-സ്പീഡ് തീവണ്ടി എന്ജിന് മോദി ഫ്ളാഗ് ഓഫ് ചെയ്തു
ഇന്ത്യയില്‍ സമ്പൂര്‍ണ്ണമായും വൈദ്യുതിയിലോടുന്ന ആദ്യത്തെ ഹൈ-സ്പീഡ് തീവണ്ടി എന്ജിന് നരേന്ദ്ര മോദി ബീഹാറില്‍ ഫ്ളാഗ് ഓഫ് ചെയ്തു. 'മെയ്ക് ഇന്‍ ഇന്ത്യ'യുടെ ഭാഗമായുള്ള പദ്ധതിയിലാണ് ഈ തീവണ്ടി ...