“ഭീകരവാദവും സമാധാനചര്‍ച്ചകളും ഒരുമിച്ചു കൊണ്ടുപോകാന്‍ കഴിയില്ല; കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ-പാകിസ്താന്‍ ചര്‍ച്ച ആവശ്യപ്പെടുന്നവരെ ജയിലില്‍ അടയ്ക്കണം”: ബിജെപി കശ്മീര്‍ വക്താവ്
ശ്രീനഗര്‍ : കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനുമായി ചര്‍ച്ച നടത്താന്‍ വാദിക്കുന്നവരെ ജയിലില്‍ അടയ്‌ക്കേണ്ട സമയമായെന്ന് ബിജെപി കശ്മീര്‍ വക്താവ് അല്‍താഫ് താക്കൂര്‍. ഭീകരവാദവും സമാധാനചര്‍ച്ചകളും ഒരുമിച്ചു കൊണ്ടുപോകാന്‍ ...