ഒരു ശർക്കര മിഠായിയിൽ നിന്ന് 60+ ഉൽപ്പന്നങ്ങളിലേക്ക്! തൃശ്ശൂരിന്റെ സ്വന്തം Altom Foods Story 🍯🤯
"നാട്ടിൻപുറത്തെ പെട്ടിക്കടകളുടെ ചില്ലുഭരണികളിൽ തിളങ്ങിനിന്ന ആ പഴയ ശർക്കരമിഠായികളുടെയും ഉണ്ടപ്പലഹാരങ്ങളുടെയും കൊതിയൂറുന്ന മധുരം ഓർമ്മയുണ്ടോ? സ്കൂൾ വിട്ടു വരുന്ന വഴികളിൽ നാലണയ്ക്കും എട്ടണയ്ക്കും നാവിൻതുമ്പിൽ വെച്ചുരുക്കിയ ആ ...








