”ആർക്ക് വേണമെങ്കിലും ഇവിടെ വരാം, താമസിക്കാം, ജോലി ചെയ്യാം, എന്ത് തോന്ന്യാസവും കാണിക്കാം, എന്നിട്ട് പോകാം; എന്താണ് ഇവിടെ നടക്കുന്നത് ‘: വി ശിവൻകുട്ടി
തിരുവനന്തപുരം : കേരളത്തിൽ അതിഥി തൊഴിലാളികൾക്ക് മികച്ച പരിഗണനയാണ് ലഭിക്കുന്നത് എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അത് കേരളത്തിന്റെ സംസ്‌കാരമാണ്. സംസ്ഥാനത്ത് എത്തുന്ന തൊഴിലാളികൾക്ക് ലഭിക്കുന്ന ...