ആലുവയിലെ അഞ്ച് വയസ്സുകാരിയുടെ പിതാവില്‍ നിന്നും പണം തട്ടിയ സംഭവം; മഹിളാകോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവിനെതിരെ കേസ്
എറണാകുളം: ആലുവയില്‍ അഞ്ചുവയസുകാരിയുടെ പിതാവില്‍നിന്ന് പണം തട്ടിയ മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവിനെതിരെ കേസ്. ആലുവ സ്വദേശി മുനീറിനെതിരെയാണ് കേസ് എടുത്തത്. സംഭവത്തില്‍ പരാതിക്കാരന്റെ മൊഴി പോലീസ് ...