ഒപ്പം നിന്നവർക്ക് നന്ദി; വധശിക്ഷ കിട്ടണമെന്നാണ് ആഗ്രഹം: കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് അഞ്ച് വയസുകാരിയുടെ കുടുംബം
എറണാകുളം: ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് കുഞ്ഞിന്റെ കുടുംബം. കോടതി വിധിയിൽ സന്തോഷമുണ്ട്. ...