പീഡനങ്ങള്‍ തുടര്‍ക്കഥയാകുന്നത് കേരളത്തിന് നാണക്കേട്; കൊച്ചുകുട്ടികള്‍ക്ക് പോലും ജീവിക്കാന്‍ പറ്റാത്ത സാഹചര്യം: കെ.സുരേന്ദ്രന്‍
തിരുവനന്തപുരം: ആലുവയില്‍ അന്യസംസ്ഥാനക്കാരിയായ എട്ടുവയസുകാരിയെ മാതാപിതാക്കളുടെ അരികില്‍ നിന്നും തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച സംഭവം കേരളത്തിന് നാണക്കേടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കൊച്ചുകുട്ടികള്‍ക്ക് പോലും ജീവിക്കാന്‍ ...