‘മലയാള സിനിമയ്ക്ക് മനുഷ്യത്വം നഷ്ടമായിട്ടില്ല’ ; അതിന് ഉദാഹരണമാണ് അംഅഃ; സിനിമയെക്കുറിച്ച് വാചാലനായി ജി വേണുഗോപാൽ
തിരുവനന്തപുരം: തോമസ് സെബാസ്റ്റിയന്റെ സംവിധാന മികവിൽ ഒരുങ്ങിയ അംഅഃ ചിത്രത്തെക്കുറിച്ച് വാചാലനായി ഗായകൻ ജി വേണുഗോപാൽ. മലയാള സിനിമയ്ക്ക് മനുഷ്യത്വം നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ചിത്രമെന്ന് അദ്ദേഹം പറഞ്ഞു. ...