കള്ളപ്പണം വെളുപ്പിക്കൽ കേസ്; ആംആദ്മി പ്രവർത്തകരുടെ വസതികളിൽ ഇഡി പരിശോധന
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹിയിലെ ആംആദ്മി നേതാക്കളുടെ വസതികളിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന. രാവിലെയാടെയാണ് ഇഡി സംഘം പരിശോധന ആരംഭിച്ചത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ...