Thursday, May 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ആംആദ്മി പ്രവർത്തകരുടെ വസതികളിൽ ഇഡി പരിശോധന

by Brave India Desk
Feb 6, 2024, 10:24 am IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹിയിലെ ആംആദ്മി നേതാക്കളുടെ വസതികളിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന. രാവിലെയാടെയാണ് ഇഡി സംഘം പരിശോധന ആരംഭിച്ചത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പേഴ്‌സണൽ സെക്രട്ടറി ബിഭവ് കുമാർ ഉൾപ്പെടെയുള്ളവരുടെ വസതികളിലാണ് പരിശോധനയെന്നാണ് റിപ്പോർട്ടുകൾ.

ഡൽഹിയിലെ 12 ഇടങ്ങളിലാണ് പരിശോധന. ഡൽഹി ജലബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നടപടി. ബോർഡ് മെമ്പർ ഷഹലബ് കുമാറിന്റെ വീടും ഉൾപ്പെടുന്നു. ഇതിന് പുറമേ ആംആദ്മി പാർട്ടി ട്രഷറർ എൻ.ഡി ഗുപ്തയുടെ വീടിലും പരിശോധന നടത്തുന്നുണ്ട്. രാജ്യസഭാ എംപി കൂടിയാണ് എൻ.ഡി ഗുപ്ത.

Stories you may like

ബംഗാളിലെ ‘ഭായ്‌പോ ടാക്സ്’ പിടിച്ചുപറിക്ക് അന്ത്യം! ട്രക്കുകളെയും വ്യാപാരികളെയും പിഴിഞ്ഞ തൃണമൂൽ കൊള്ളസംഘങ്ങൾക്കെതിരെ സുവേന്ദു സർക്കാരിന്റെ മിന്നൽ നടപടി

ഭർത്താവിന് ലൈംഗികശേഷിയില്ലെന്ന് ഭാര്യ പറയുന്നത് അപകീർത്തിയല്ല, മെഡിക്കൽ സർട്ടിഫിക്കറ്റുണ്ടെങ്കിൽ കേസ് നിലനിൽക്കില്ലെന്ന് ഹൈക്കോടതി

ജല ബോർഡിലെ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐയും ആന്റി കറപ്ഷൻ ബ്യൂറോയും കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതിനോട് അനുബന്ധിച്ച കള്ളപ്പണ കേസിലാണ് ഇഡി അന്വേഷണം. മീറ്ററുകളുടെ വിതരണം, സ്ഥാപിക്കൽ, പരിശോധന, കമ്മീഷൻ ചെയ്യൽ എന്നിവയ്ക്കുള്ള ടെൻഡർ ഒരു സ്വകാര്യ കമ്പനിയ്ക്ക് നൽകി സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്നാണ് കണ്ടെത്തൽ.

Tags: delhiraidEDam admi leader
Share3TweetSendShare

Latest stories from this section

ഉത്തർപ്രദേശിൽ ഒബിസി കമ്മീഷൻ രൂപീകരിച്ച് യോഗി ആദിത്യനാഥ് ; മുൻ ഹൈക്കോടതി ജഡ്ജി നേതൃത്വം നൽകും

ഉത്തർപ്രദേശിൽ ഒബിസി കമ്മീഷൻ രൂപീകരിച്ച് യോഗി ആദിത്യനാഥ് ; മുൻ ഹൈക്കോടതി ജഡ്ജി നേതൃത്വം നൽകും

ബംഗാളിൽ ബിജെപിയുടെ രാഷ്ട്രീയ മാന്യത:സിപിഎം മുഖപത്രത്തിന്  പരസ്യം നൽകി സുവേന്ദു സർക്കാർ :15 വർഷത്തെ വിലക്കിന് അവസാനം:  സ്വാഗതം ചെയ്ത് സിപിഎം

ബംഗാൾ മണ്ണിൽ ഇനി രാഷ്‌ട്രഭക്തിയുടെ പുതിയ യുഗം! സ്കൂളുകൾക്ക് പിന്നാലെ മദ്രസകളിലും ‘വന്ദേമാതരം’ നിർബന്ധമാക്കി ബിജെപി സർക്കാർ

മെലോണിക്ക് പട്ടുഷാളുകൾ, ഡച്ച് പ്രധാനമന്ത്രിക്ക് മധുബാനി പെയിന്റിംഗ്; വിദേശ നേതാക്കൾക്ക് ഇന്ത്യൻ പെരുമ വിളിച്ചോതുന്ന സമ്മാനങ്ങളുമായി മോദി!

മെലോണിക്ക് പട്ടുഷാളുകൾ, ഡച്ച് പ്രധാനമന്ത്രിക്ക് മധുബാനി പെയിന്റിംഗ്; വിദേശ നേതാക്കൾക്ക് ഇന്ത്യൻ പെരുമ വിളിച്ചോതുന്ന സമ്മാനങ്ങളുമായി മോദി!

സംസ്ഥാനത്ത് ഇന്ന് ഒറ്റയടിക്ക് പടിയിറങ്ങുക 11,000 ത്തോളം ജീവനക്കാർ; കാരണം രസകരം

16-ാം കേരള നിയമസഭയ്ക്ക് പുതുതുടക്കം; എംഎൽഎമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുന്നു;കന്നടയിൽ ചൊല്ലി എ.കെ.എം അഷ്റഫ്‌

Discussion about this post

Latest News

രാമനവമി ദിനത്തിൽ ഹിന്ദുക്കൾക്ക് നേരെയുണ്ടായ ആക്രമണം; എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി; അനുകൂല വിധി സുവേന്ദു അധികാരി സമർപ്പിച്ച ഹർജിയിൽ

ബംഗാളിലെ ‘ഭായ്‌പോ ടാക്സ്’ പിടിച്ചുപറിക്ക് അന്ത്യം! ട്രക്കുകളെയും വ്യാപാരികളെയും പിഴിഞ്ഞ തൃണമൂൽ കൊള്ളസംഘങ്ങൾക്കെതിരെ സുവേന്ദു സർക്കാരിന്റെ മിന്നൽ നടപടി

നിങ്ങൾ കൊള്ളാം; ക്യാച്ച് കളഞ്ഞ് മുംബൈ താരങ്ങൾ തമ്മിൽ തല്ല്, മൈതാനത്ത് കൈയടിച്ച് പരിഹസിച്ച് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ; മുംബൈ ഇന്ത്യൻസ് തകർച്ചയിൽ

നിങ്ങൾ കൊള്ളാം; ക്യാച്ച് കളഞ്ഞ് മുംബൈ താരങ്ങൾ തമ്മിൽ തല്ല്, മൈതാനത്ത് കൈയടിച്ച് പരിഹസിച്ച് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ; മുംബൈ ഇന്ത്യൻസ് തകർച്ചയിൽ

ഫേസ്ബുക്കിലും സ്കൈപ്പിലും ഫോട്ടോകൾ അയയ്ക്കാൻ പെൺകുട്ടികളെ വശീകരിച്ചു; യുവാവിന് 30 വർഷം തടവ്

ഭർത്താവിന് ലൈംഗികശേഷിയില്ലെന്ന് ഭാര്യ പറയുന്നത് അപകീർത്തിയല്ല, മെഡിക്കൽ സർട്ടിഫിക്കറ്റുണ്ടെങ്കിൽ കേസ് നിലനിൽക്കില്ലെന്ന് ഹൈക്കോടതി

‘എന്നെ തോൽപ്പിക്കാൻ നോക്കിയവർ മര്യാദ പഠിക്കും,കുലംകുത്തികളൊക്കെ ജയിച്ചു’; തോൽവിയിൽ പൊട്ടിത്തെറിച്ച് യു. പ്രതിഭ

‘എവിടെ നിന്നാലും ജയിക്കാൻ ജി സുധാകരൻ കുട്ടിച്ചാത്തനാണോ?’; കൂടുതൽ പറയിക്കരുതെന്ന് യു പ്രതിഭ

കിങ് കോഹ്‌ലി വീണ്ടും വെള്ളക്കുപ്പായത്തിലേക്ക്? ‘ഞങ്ങൾ തമ്മിൽ സംസാരിച്ചു’; വിരാടിന്റെ മടങ്ങിവരവിൽ സൂചന നൽകി കോച്ച് രാജ്കുമാർ

കിങ് കോഹ്‌ലി വീണ്ടും വെള്ളക്കുപ്പായത്തിലേക്ക്? ‘ഞങ്ങൾ തമ്മിൽ സംസാരിച്ചു’; വിരാടിന്റെ മടങ്ങിവരവിൽ സൂചന നൽകി കോച്ച് രാജ്കുമാർ

ദേഷ്യം മൂത്ത് സ്റ്റമ്പ് അടിച്ചുതെറിപ്പിച്ചു; ഹാർദിക് പാണ്ഡ്യയ്ക്ക് ഐപിഎല്ലിന്റെ വമ്പൻ പണി; മാച്ച് ഫീയും പോയി ഡീമെറിറ്റ് പോയിന്റും കിട്ടി

ദേഷ്യം മൂത്ത് സ്റ്റമ്പ് അടിച്ചുതെറിപ്പിച്ചു; ഹാർദിക് പാണ്ഡ്യയ്ക്ക് ഐപിഎല്ലിന്റെ വമ്പൻ പണി; മാച്ച് ഫീയും പോയി ഡീമെറിറ്റ് പോയിന്റും കിട്ടി

ഉത്തർപ്രദേശിൽ ഒബിസി കമ്മീഷൻ രൂപീകരിച്ച് യോഗി ആദിത്യനാഥ് ; മുൻ ഹൈക്കോടതി ജഡ്ജി നേതൃത്വം നൽകും

ഉത്തർപ്രദേശിൽ ഒബിസി കമ്മീഷൻ രൂപീകരിച്ച് യോഗി ആദിത്യനാഥ് ; മുൻ ഹൈക്കോടതി ജഡ്ജി നേതൃത്വം നൽകും

ബംഗാളിൽ ബിജെപിയുടെ രാഷ്ട്രീയ മാന്യത:സിപിഎം മുഖപത്രത്തിന്  പരസ്യം നൽകി സുവേന്ദു സർക്കാർ :15 വർഷത്തെ വിലക്കിന് അവസാനം:  സ്വാഗതം ചെയ്ത് സിപിഎം

ബംഗാൾ മണ്ണിൽ ഇനി രാഷ്‌ട്രഭക്തിയുടെ പുതിയ യുഗം! സ്കൂളുകൾക്ക് പിന്നാലെ മദ്രസകളിലും ‘വന്ദേമാതരം’ നിർബന്ധമാക്കി ബിജെപി സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies