നിയമസഭാ സ്പീക്കർ ഉത്തരവാദിത്വം മറന്നു മതതീവ്രവാദിയെ പോലെ വിദ്വേഷപ്രചരണം നടത്തുന്നു; ഷംസീറിനും കെകെ ശൈലജയ്ക്കുമെതിരെ കേസെടുക്കണം: ബിജെപി ലീഗൽ സെൽ
തിരുവനന്തപുരം : വിദ്വേഷ പ്രചരണം നടത്തുന്ന കേരളത്തിലെ നിയമസഭാ സ്പീക്കർ എഎം ഷംസീറിനും മുൻ മന്ത്രി കെ കെ ശൈലജയ്ക്കുമെതിരെ പോലീസ് കേസെടുത്തു അന്വേഷണം നടത്തണമെന്ന് ബിജെപി ...