ഡി വൈ എഫ് ഐ മേഖലാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവും ചേർന്ന് മർദ്ദിച്ചു; സിപിഎം വനിതാ നേതാവിന്റെ മകൻ മരിച്ചു
തൃശൂർ: ഡി വൈ എഫ് ഐ മേഖലാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവും ചേർന്ന് മർദ്ദിച്ച സിപിഎം വനിതാ നേതാവിന്റെ മകൻ മരിച്ചു. സിപിഎം നേതാവും ബ്ളോക്ക് ...