അമൽജ്യോതി കോളേജിന് ഒരു മാസം പോലീസ് സംരക്ഷണം നൽകണം; ഉത്തരവിട്ട് ഹൈക്കോടതി
കൊച്ചി: കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിന് സംരക്ഷണം നൽകാൻ ഹൈക്കോടതിയുടെ ഇടക്കാല ഓഫീസ്. കോളേജ് മാനേജ്‌മെന്റ് നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദേശം. കോട്ടയം ജില്ലാ പോലീസ് മേധാവി, ...