അമരാവതിയിലെ കൊലപാതകം നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചതിലുള്ള വൈരാഗ്യം, പ്രതികള്‍ ഭീകരസംഘടന ഉണ്ടാക്കി: എന്‍ഐഎ
മുംബൈ: അമരാവതിയില്‍ ഫാര്‍മസി ജീവനക്കാരനായ ഉമേഷ് കോലെയെ കൊലപ്പെടുത്തിയത് ബിജെപി നേതാവായ നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചതിലുള്ള വൈരാഗ്യം മൂലമാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). പ്രതികളായ പതിനൊന്ന് ...