യാത്ര തുടങ്ങിയപ്പോൾ മുതൽ എസി ഇല്ല; യാത്രക്കാർ വിയർത്തുകുളിച്ചിരുന്നു; ഇൻഡിഗോ സർവ്വീസിൽ പരാതിയുമായി കോൺഗ്രസ് നേതാവ്
ചണ്ഡിഗഢ്: ഇൻഡിഗോ എയർലൈൻസിന്റെ മോശം സർവ്വീസുകൾക്കെതിരെ പരാതിയുമായി കോൺഗ്രസ് നേതാവ്. കോൺഗ്രസിന്റെ പഞ്ചാബ് അധ്യക്ഷൻ അമരീന്ദർ സിംഗ് രാജയാണ് കമ്പനിക്കെതിരെ പരസ്യമായി രംഗത്തെത്തിയത്. ചണ്ഡിഗഢിൽ നിന്ന് ജോധ്പൂർ ...