കനത്ത മഴ ; താത്ക്കാലികമായി നിർത്തി വച്ച് അമർനാഥ് തീർത്ഥയാത്ര
ശ്രീനർ : അമർനാഥ് തീർത്ഥാടന യാത്ര താൽക്കാലികമായി നിർത്തിവച്ചതായി അധികൃതർ അറിയിച്ചു. കനത്ത മഴയെത്തുടർന്നാണ് തീരുമാനം. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ മുൻകരുതൽ നടപടിയെന്ന നിലയിലാണ് യാത്ര താത്കാലികമായി ...