അമൃത ആശുപത്രിയിൽ വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ; ജീവനൊടുക്കിയത് പരീക്ഷാഫലം വന്നതിന് പിന്നാലെ
കൊച്ചി: കൊച്ചി അമൃത ആശുപത്രിയിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. മീനു മനോജിനെയാണ് (22) മരിച്ച നിലയിൽ കണ്ടെത്തിയത്. എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ കോഴ്‌സ് വിദ്യാർത്ഥിയാണ്. ഹോസ്റ്റലിൽ ...