നരഭോജി ചെന്നായയും ചന്ദ്രനും തമ്മിൽ എന്ത് ബന്ധം; അമാവാസി നാളുകളെ ബെഹ്‌റിച്ച് ജനത ഇത്രയേറെ ഭയക്കുന്നത് എന്തുകൊണ്ട്?
ലക്‌നൗ: നരഭോജി ചെന്നായ്ക്കളെ ഭയന്ന് ഓരോ നിമിഷവും തള്ളി നീക്കുകയാണ് യുപിയിലെ ബെഹ്‌റിച്ചിലുള്ളവർ. കഴിഞ്ഞ രണ്ട് മാസത്തിനിടെ കുട്ടികൾ ഉൾപ്പെടെ 8 പേർക്കായിരുന്നു ചെന്നായയുടെ ആക്രമണത്തിൽ ജീവൻ ...