നാവിക സേനയെത്തി, സ്‌കൂബാ ടീമും; ജോയിക്കായുള്ള തിരച്ചിൽ ഇന്നും തുടരും; ആദ്യ തിരച്ചിൽ സോണാർ ഉപയോഗിച്ച്
തിരുവനന്തപുരം: ആമയിഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിക്കായുള്ള തിരച്ചിൽ ഇന്നും തുടരും. ഇത്തവണ നാവികസേനയുടെ മുങ്ങൽ വിദഗ്ധർ അടക്കം ഉൾപ്പെട്ടു കൊണ്ടാണ് തിരച്ചിൽ. രാവിലെ ആറരയോടെ തെരച്ചിൽ ...