ഞങ്ങൾക്ക് ഇതിൽ പങ്കില്ല, ശുചീകരണ തൊഴിലാളി മരിച്ച കേസിൽ വാദം ആവർത്തിച്ച് റെയിൽവേ; എല്ലാ കണ്ണുകളും മേയറിലേക്ക്,
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിലെ അപകടത്തിൽ തങ്ങൾക്ക് പങ്കില്ല എന്ന് വ്യക്തമാക്കി റെയിൽവേ. ആമയിഴഞ്ചാൻ തോടിൽ റെയിൽവേ മാലിന്യം നിക്ഷേപിക്കുന്നില്ലെന്നും റെയിൽവേ പരിസരത്ത് തോടിലേക്ക് മാലിന്യം തള്ളാതിരിക്കാൻ ഫെൻസ് ...