ഓപ്പറേഷൻ അനന്ത കൊണ്ടും കാര്യമില്ല; മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ സര്‍ക്കാരിനും തിരുവനന്തപുരം കോര്‍പറേഷനും സംഭവിച്ചത് ഗുരുതര വീഴ്ച
തിരുവനന്തപുരം: ജില്ലയിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിലും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിലും സംസ്ഥാന സര്‍ക്കാരിനും തിരുവനന്തപുരം കോര്‍പറേഷനും ഉള്ളത് വൻ വീഴ്ച. ഓപ്പറേഷൻ അനന്തയുടെ തുടര്‍ നടപടികളിലും വകുപ്പ് തല ഏകോപനത്തിലും ...