കുട്ടികളുടെ കയ്യിൽ ഫോൺ കൊടുക്കുന്നവർ ജാഗ്രതൈ! അമ്മയുടെ ഫോണെടുത്ത് അഞ്ചുവയസ്സുകാരി ഓർഡർ ചെയ്തത് രണ്ടരലക്ഷം രൂപയുടെ കളിപ്പാട്ടങ്ങളും ബൂട്ടും
ഇന്നത്തെ കാലത്തെ കുട്ടികൾ സാങ്കേതികവിദ്യയോട് വളരെ പെട്ടെന്ന് ഇണങ്ങുന്നവരാണ്. പഠിക്കാനും ആശയവിനിമയത്തിനുമടക്കം പല രീതിയിൽ സാങ്കേതികവിദ്യ കുട്ടികൾക്ക് ഗുണം ചെയ്യുന്നുമുണ്ട്. പക്ഷേ അമിതമായാൽ സാങ്കേതികവിദ്യ കുട്ടികൾക്ക് വിനയായി ...