ആമസോൺ നദി വറ്റിവരളുന്നു; അപായ സൂചനയിൽ ഭയന്ന് ഗവേഷകർ; ഭൂമിയെ കാത്തിരിക്കുന്നത് വൻ ദുരന്തം
ന്യൂയോർക്ക്: ആമസോൺ നദിയിലെ വെള്ളം വറ്റുന്നുവെന്ന് സ്ഥിരീകരിച്ച് ഗവേഷകർ. നദിയിലെ ജലനിരപ്പിൽ കാര്യമായ കുറവ് വന്നിട്ടുണ്ടെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. വരാനിരിക്കുന്ന വലിയ പ്രകൃതി ദുരന്തങ്ങളുടെ മുന്നറിയിപ്പാണ് ഇതെന്നും ...








