ഞങ്ങളത്ര കഠിനഹൃദയരല്ലെന്ന് ശതകോടീശ്വന്മാർ; അംബാനിയും അദാനിയും ഒരു ദിവസം എത്ര രൂപ സംഭാവന നൽകുന്നുണ്ടെന്ന് അറിയാമോ?
ദാനശീലമെന്നത് മനുഷ്യന്റെ ഏറ്റവും മികച്ച ഗുണങ്ങളിലൊന്നാണ്. പ്രതിഫലമില്ലാതെ അർഹതപ്പെട്ടവർക്ക് ദാനം നൽകുന്നത് സമൂഹത്തിന്റെ വളർച്ചയ്ക്ക് കാരണമാകുന്നു. ചികിത്സാ-വിദ്യാഭ്യാസ സഹായമായും,വീട് നിർമ്മിക്കാനും അങ്ങനെ അങ്ങനെ നമ്മളെ കൊണ്ടാവുന്ന തുക ...








