229 വിദ്യാർത്ഥികൾക്ക് 2 ലക്ഷം രൂപ വരെ സ്കോളർഷിപ്പ്; ഭാവി തലമുറയുടെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ക്ക് കരുത്തേകി അംബാനി
കൊച്ചി: ധീരുഭായ് അംബാനിയുടെ 92-ാമത് ജന്മവാർഷിക ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ വിദ്യാർത്ഥികൾക്കായി വമ്പന്‍ ട്രീറ്റുമായി റിലയൻസ് ഗ്രൂപ്പ്. കേരളത്തിലെ 229 വിദ്യാർത്ഥികൾക്ക് ആണ് അംബാനി റിലയൻസ് ഫൗണ്ടേഷന്റെ ...