മുംബൈ വിമാനത്താവളത്തിൽ ജസ്റ്റിൻ ബീബർ! ; അസുഖബാധിതനായ ശേഷമുള്ള പോപ്താരത്തിന്റെ ആദ്യ ലൈവ് പരിപാടി അനന്ത് അംബാനി വിവാഹത്തിന്
മുംബൈ : അനന്ത് അംബാനി-രാധിക മെർച്ചന്റ് വിവാഹാഘോഷ ചടങ്ങിൽ പങ്കെടുക്കുന്നതിനായി പ്രശസ്ത പോപ് താരം ജസ്റ്റിൻ ബീബർ ഇന്ത്യയിലെത്തി. മുംബൈയിലെ ഒരു സ്വകാര്യ വിമാനത്താവളത്തിൽ വന്നെത്തിയ ജസ്റ്റിൻ ...