മൗലികാവകാശങ്ങളോ? അതെന്ത് എന്നാണവർക്ക്!:കശ്മീർ ഇന്ത്യയുടേത്: യുഎൻ വേദിയിൽ വീണ്ടും അപമാനിക്കപ്പെട്ട് പാകിസ്താൻ
പാകിസ്താൻ അധിനിവേശ കശ്മീരിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ വിമർശനവുമായി രംഗത്തെത്തി ഇന്ത്യ. ഐക്യരാഷ്ട്രസഭ സുരക്ഷാസമിതിയിലാണ് പാകിസ്താനെതിരെ ഇന്ത്യൻ പ്രതിനിധി പർവ്വതേനി ഹരീഷ് കടുത്ത വിമർശനം ഉന്നയിച്ചത്. പാകിസ്താൻ ...








