ലണ്ടനിലെ അംബേദ്കർ മ്യൂസിയത്തിന്റെ മുഖച്ഛായ മാറ്റാൻ കേന്ദ്രസർക്കാർ; മ്യൂസിയം ഏറ്റെടുക്കും; ഉടമയായ മഹാരാഷ്ട്ര സർക്കാരിന് കത്ത് നൽകി വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി: ലണ്ടനിലെ അംബേദ്കർ മ്യൂസിയം ഏറ്റെടുക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. ഇതുമായി ബന്ധപ്പെട്ട് മ്യൂസിയത്തിന്റെ ഉടമയായ മഹാരാഷ്ട്ര സർക്കാരിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കത്ത് നൽകി. കേന്ദ്ര സർക്കാരിന് ...