അഞ്ച് തലമുറയെ പച്ചത്തെറി വിളിച്ചു; ചിത്രം ചവിട്ടിമെതിച്ചു; ജി എസ് വിജയൻ മർദ്ദിച്ചെന്ന് സംവിധായകൻ അമ്പിളി
തൃശ്ശൂർ: സനിമാ സാങ്കേതിക വിദഗ്ധരുടെ സംഘടനയായ മാക്ടയ്‌ക്കെതിരെ പരാതിയുമായി സംവിധായകൻ അമ്പിളി. സംവിധായകൻ ജി എസ് വിജയന്റെ നേതൃത്വത്തിലുള്ള സംഘം അതി ക്രൂരമായി മർദ്ദിച്ചതായി അമ്പിളി പറഞ്ഞു. ...