ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശ നിലയിലായ യുവതിയെ ആംബുലൻസിൽ പീഡിപ്പിക്കാൻ ശ്രമം; താലൂക്ക് ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരൻ പിടിയിൽ
കൊടുങ്ങല്ലൂർ: ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശ നിലയിലായിരുന്ന യുവതിയെ ആംബുലൻസിൽ പീഡിപ്പിക്കാൻ ശ്രമം. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ നിന്നും മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിലേക്ക് യുവതിയെ കൊണ്ടുപോകുന്നതിനിടെ ആയിരുന്നു സംഭവം. ...








