ആലപ്പുഴയിൽ വിദ്യാർത്ഥിനിയെ പീഡനത്തിനിരയാക്കിയ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ; കൂടുതൽ കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയിട്ടുണ്ടെന്ന് വിവരം
ആലപ്പുഴ: ആലപ്പുഴ: ചന്തിരൂരിൽ പീഡനക്കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. അരൂക്കുറ്റി സ്വദേശി മുഹമ്മദ് (63) ആണ് അറസ്റ്റിലായത്. മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതി ഇന്നലെ രാത്രി അരൂർ ...