ഇറാനെ ആക്രമിച്ച് അമേരിക്ക; ലക്ഷ്യമിട്ടത് തന്ത്രപ്രധാനമായ ആണവകേന്ദ്രങ്ങളിൽ
ഇസ്രയേൽ- ഇറാൻ യുദ്ധത്തിൽ പങ്കുചേർന്ന് അമേരിക്ക. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. തന്റെ സോഷ്യൽ മീഡിയയായ ട്രൂത്തിലൂടെയാണ് ...